മുന്തിരി കൊണ്ട് പുട്ടുകുറ്റിയിൽ ഇങ്ങനെ ചെയ്‌താൽ കാണു അത്ഭുതം.!! | Mundhiri Puttukuttiyil Tip

Mundhiri Puttukuttiyil Tip : എന്റെ ഈശ്വരാ.. പച്ച മുന്തിരി കൊണ്ട് ആർക്കും അറിയാത്ത ഒരു ഐഡിയ 😱😳 മുന്തിരി കൊണ്ട് പുട്ടുകുറ്റിയിൽ ഇങ്ങനെ ചെയ്‌താൽ കാണു അത്ഭുതം. ഈ ട്രിക് ഇതുവരെ ആരും അറിഞ്ഞില്ലല്ലോ.? വേഗം ഈ വീഡിയോ ഒന്ന് കണ്ടോളു.. 😳👌 ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് മുന്തിരിയും പുട്ടുകുടവും വെച്ച് ചെയ്യാവുന്ന ഒരു സൂപ്പർ ഐഡിയ ആണ്. ഏത് മുന്തിരി വേണമെങ്കിലും നമുക്കിവിടെ എടുക്കാവുന്നതാണ്. പച്ച മുന്തിരിയോ കറുപ്പ് മുന്തിരിയോ

ഏത് വേണമെങ്കിലും. ആദ്യം മുന്തിരി നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം കഴുകിയെടുത്ത മുന്തിരി പുട്ടുകുറ്റിയിൽ ചില്ല് ഇട്ട് അതിൽ നിറക്കുക. അടുത്തതായി പുട്ടുകുറ്റി അടച്ചുവെച്ച് പുട്ടുകുടത്തിൽ വെള്ളം നിറച്ചു ഒരു പത്ത് മിനിറ്റ് ആവിയിൽ ഒന്ന് വേവിച്ചെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. ഇപ്പോൾ കുറച്ചു മുന്തിരിയൊക്കെ പൊട്ടിയിട്ടുണ്ടാകും. പിന്നീട് ഒരു തുണികൊണ്ട് ഇതിലെ വെള്ളമെല്ലാം നന്നായി

തുടച്ചെടുക്കുക. അതിനുശേഷം ഒരു മുറത്തിൽ തുണി വിരിച്ച് അതിലേക്ക് തുടച്ചെടുത്ത വേവിച്ച മുന്തിരി പരത്തി ഇട്ടുകൊടുക്കാം. ഇനി നമുക്കിത് നല്ല വെയിലത്തു ഉണക്കാൻ വെക്കണം. കാക്ക വരാതിരിക്കാൻ ഒരു ഉണക്കമുളക് ഈർക്കിളിൽ കോർത്ത് മുറത്തിനു മുകളിൽ വെച്ച് കൊടുത്താൽ മതിയാകും. നല്ലപോലെ ഉണങ്ങി കഴിഞ്ഞാൽ ഉണക്കമുന്തിരി നമുക്ക് കിട്ടുന്നതായിരിക്കും. വിലക്കുറവിൽ മുന്തിരി വാങ്ങാൻ കിട്ടുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ.

എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഇത് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Grandmother Tips

Rate this post