ആറാം മാസത്തിൽ മുരിങ്ങ കായ്ക്കാനുള്ള മാർഗങ്ങൾ ഇതാ.!!!

വളരെയധികം പോഷക സംപുഷ്ടമായ ഒന്നാണ് മുരിങ്ങ. അതിന്റെ ഇലയും പൂവും കായുമെല്ലാം ഭക്ഷ്യയോഗ്യമാണ്. വീട്ടിൽ ഒരു മുരിങ്ങ മരം ഉണ്ടെങ്കിൽ അത്യാവശ്യം ഒരു നേരം പാചകം ചെയ്യാനൊക്കെ ഇത് സഹായിക്കും. അധികം ബുദ്ധിമുട്ടില്ലാതെ ഇതിനെ പരിപാലിക്കാം എന്ന താണ് മറ്റൊരു പ്രത്യേകത.

മുരിങ്ങ നട്ടാൽ അത് കായിക്കുന്നില്ല എന്ന പരാതിയാണ് പലർക്കും ഉള്ളത്. അടുക്കള തോട്ടത്തിൽ ഉണ്ടായിരിക്കേണ്ട മരമാണിത്. ഇത് നന്നായി പരിപാലിച്ചാൽ മികച്ച വിളവ് തന്നെ ഉണ്ടാവും. നിരവധി ഔഷധ ഗുണങ്ങൾ ഉണ്ട് ഇവയ്ക്ക്ക എന്നത് ഓർക്കുക. തൈ പിടിക്കുന്നത് വരെ നനച്ചാൽ മതി. നല്ല വെയിൽ ലഭിക്കുന്ന സ്ഥലത്ത് ഇത് നടണം.


നാല് അഞ്ച് അടി വളരുമ്പോൾ മുരിങ്ങയുടെ കൂമ്പ് ഒടിച്ചു കളയണം. കായ്കൾ പറിച്ച ശേഷം അതിന്റെ കൊമ്പ് കോതിക്കൊടുക്കണം. ചെറിയ രീതിയിൽ വളം ചെയ്താൽ ധാരാളം കായ്കൾ മുരിങ്ങിൽ ഉണ്ടാവും. മുരിങ്ങയുടെ തടം നന്നായി കോരി ചെറിയ ചൂടുള്ള കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.