ചോറിന് കൂടെ നാടൻ മുരിങ്ങയില ചക്കക്കുരു കറി 👌😋

ഒരു തനി നാടൻ രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിടിലൻ രുചിയുള്ള ഒഴിച്ച് കറി. നല്ല ഹെൽത്തി ആയ ഈ കറി കൂട്ട് നിങ്ങളും ഒരിക്കലെങ്കിലും ട്രൈ ചെയ്തു നോക്കണം. തീർച്ചയായും ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • ചക്കക്കുരു
  • മുരിങ്ങയില
  • ഉപ്പ്
  • മഞ്ഞൾപൊടി
  • ഉള്ളി
  • വെളുത്തുള്ളി
  • പച്ചമുളക്
  • വെളിച്ചെണ്ണ

ചക്കക്കുരുവും മുരിങ്ങയിലയും കൂടിയുള്ള ഈ നാടൻ കറി മാത്രം മതി ചോറിന് കൂടെ കൂട്ടി കഴിക്കാൻ. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.