മുരിങ്ങയില ഊരിയെടുക്കാൻ ഇതുപോലെ ഒന്ന് ചെയ്താൽ മതി.!!

മുരിങ്ങയിലയും മുരിങ്ങക്കായും മിക്ക ഏഷ്യൻ രാജ്യങ്ങളിലും കറികൾക്കുള്ള വിഭവമാണ്‌. അധികം പേര്‍ക്കു പരിചയമുണ്ടാകില്ലെങ്കിലും പലതരത്തിലുള്ള ആരോഗ്യഗുണങ്ങളാണ്. പലർക്കും മുരിങ്ങയില കഴിക്കുവാൻ ഇഷ്ടമാണ് എങ്കിലും മുരിങ്ങയില ഊരി എടുക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഇത് കറി വെക്കാൻ മടി കാണിക്കും.

വളരെ എളുപ്പത്തിൽ തന്നെ മുരിങ്ങയില തണ്ടിൽ നിന്നും ഊരിയെടുക്കാവുന്നതാണ്. മുരിങ്ങയില വേഗത്തിൽ ഊരിയെടുക്കാനായി വൈകുന്നേരം കറി വെക്കാനുള്ളതാണെങ്കിൽ രാവിലെ ഇല പൊട്ടിച്ചു വെക്കുക. വൈകീട്ടാകുമ്പോഴേക്കും ഇലയെല്ലാം അടർന്നു പോന്നിട്ടുണ്ടാകും.

മുരിങ്ങയില വളരെ എളുപ്പത്തിൽ എങ്ങനെയാണ് തണ്ടിൽ നിന്നും ഊരി എടുക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : info tricks