വയറുനിറയെ ചോറുണ്ണാൻ ഈ ഒരു കറി മാത്രം മതി 😍😍 നല്ല ടേസ്റ്റിയായ മുരിങ്ങയിലക്കറി 😋😋

വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു ഇലയാണ് മുരിങ്ങയില. ഇലക്കറികള്‍ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇലക്കറിയിലെ കേമൻ എന്നാണ് മുരിങ്ങയില അറിയപ്പെടുന്നത്. ഒരു നാടൻ ഒഴിച്ചുകറിക്കൂടിയായ മുരിങ്ങയിലക്കാരി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

  • മുരിങ്ങയില
  • തേങ്ങാ
  • ചെറിയജീരകം
  • ചുവന്നുള്ളി
  • വെളുത്തുള്ളി
  • വറ്റൽമുളക്
  • മഞ്ഞൾപൊടി
  • കടുക്
  • ഓയിൽ
  • ഉപ്പ്

നാടൻ മുരിങ്ങയിലക്കറി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Isa Cooking World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Isa Cooking World