തനിനാടൻ മുരിങ്ങയില പരിപ്പ് തോരൻ കിടിലൻ രുചിയിൽ 😋😋

മുരിങ്ങയിലയും മുരിങ്ങക്കായും മിക്ക ഏഷ്യൻ രാജ്യങ്ങളിലും കറികൾക്കുള്ള വിഭവമാണ്‌. പലർക്കും ഇതിൻറെ ഗുണങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ല.ഒരുപാട് ആരോഗ്യഗുണങ്ങളും സൗന്ദര്യഗുണങ്ങളും ഉള്ള ഒന്നാണ് മുരിങ്ങയില. ഈ മുരിങ്ങയില തോരൻ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നു താഴെ പറയുന്നുണ്ട്.

 • Muringayila/Drumstick Leaves – 2 1/2 cup
 • Toor Dal – 1/2 cup
 • Grated Coconut – 1 cup
 • Green Chilly – 1
 • Shallots – 2
 • Onion – 1
 • Garlic – 3
 • Turmeric Powder – 1/2 tsp
 • Kashmiri Chilly Powder – 1/2 tsp
 • Coconut Oil – 1 tbsp
 • Mustard Seeds – 1 tsp
 • Dry Red Chilly – 3
 • Curry Leaves – 3 stem
 • Salt – for taste

കിടിലൻ രുചിയിലുള്ള ഈ മുരിങ്ങയില തോരൻ വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : NEETHA’S TASTELAND