മുരിങ്ങയില ഉണക്കി പൊടിച്ചു സൂക്ഷിച്ചാൽ..😲😲 ഗുണങ്ങൾ നിരവധി 👌👌 അറിയാതെ പോകല്ലേ.!!

ആരോഗ്യം നിലനിർത്താനും പ്രധിരോധശേഷി വർധിക്കാനും പ്രത്യേകമായി പണമൊന്നും ചിലവാക്കേണ്ട.. നമ്മുടെ പല ആരോഗ്യ പ്രശനങ്ങൾക്കും വീട്ടുവൈദ്യമാണ് ഏറ്റവും മികച്ചത്. വേണമെന്ന് വെച്ചാൽ പല വിധ അസുഖങ്ങൾക്കുമുള്ള മരുന്നുകൾ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാണ്. അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് മുരിങ്ങയില. നല്ല ആരോഗ്യത്തിന് ഭക്ഷണത്തിൽ ഇലക്കറികൾ

ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ.. അതിൽ വളരെ പ്രധാനപ്പെട്ട ഇലക്കറിയാണ് മുരിങ്ങയില. പലരീതിയിലും നമ്മൾ ഇത് കഴിക്കാറുണ്ട്. എന്നാൽ ഉണക്കിപൊടിച്ച പൊടി ദിവസവും സ്പൂൺ ഭക്ഷത്തിന്റെ ഭാഗമാക്കിയാൽ ഉള്ള ഗുണങ്ങൾ ചില്ലറയല്ല. വൈറ്റമിന്‍ എ, ബി, സി, ഡി, ഇ തുടങ്ങിയ എല്ലാ ഗുണങ്ങളും മുരിങ്ങയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തിലുള്ള ടോക്സിനുകൾ നീക്കം

ചെയ്യുവാനും വളരെയധികം സഹായിക്കുന്നു. മുരിങ്ങയിലപ്പൊടി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാനുള്ള നല്ലൊരു മരുന്നാണ്. പ്രോടീനുകളുടെ ഒരു കലവറ തന്നെയാണ് ഇതെന്ന് പറയാം. അനിമിയ ഇല്ലാതിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ദ്രിക്കാനും രോഗപ്രധിരോധശേഷി കൂട്ടാനും വളരെ ഉത്തമമാണ്.

കൂടുതൽ അറിവുകൾ വീഡിയോയിൽ ഉൾപ്പെടുത്തിപ്പെടുത്തിയിരിക്കുന്നു. ഉപ്രകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.