മഷ്‌റൂം ഗാർലിക് മസാല വളരെ എളുപ്പത്തിൽ തയ്യാറാക്കാം 👌👌 കിടിലൻ രുചിയിൽ 😋😋

മഷ്‌റൂം ഗാർലിക് മസാല വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ഈ റെസിപ്പി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്. ഈ വിഭവം എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാകും. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

  • Mushroom-200 g
  • Garlic-6
  • Onion -1
  • Oil -1 tbsp
  • Butter -3 tbsp
  • Black pepper powder -1/2 tsp
  • Chilli flakes -1/2 tsp
  • Salt
  • Coriander leaves

ഇത് തയ്യാറാക്കുമ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. മഷ്‌റൂം ഗാർലിക് മസാല എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen