നാടൻ മുട്ട റോസ്റ്റ് ഇത്രയും രുചിയിൽ കഴിച്ചിട്ടുണ്ടോ 😋😋 സൂപ്പർ ടേസ്റ്റ് ആണേ 👌👌

ചപ്പാത്തിയുടെയും അപ്പത്തിൻറെയും ദോശയുടെയും എല്ലാം കൂടെ കഴിക്കാൻ പറ്റിയ കിടിലൻ മുട്ട റോസ്റ്റ് തയ്യാറാക്കാം. ഈ മുട്ട തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

  • മുട്ട
  • സവാള
  • തക്കാളി
  • ഇഞ്ചി
  • വെളുത്തുള്ളി
  • മുളക്പൊടി
  • മല്ലിപൊടി
  • മഞ്ഞൾപൊടി
  • ഗരംമസാല
  • കുരുമുളക്പൊടി
  • കറിവേപ്പില
  • കടുക്
  • പെരിംജീരകം
  • വെളിച്ചെണ്ണ
  • വെള്ളം
  • മല്ലിയില
  • ഉപ്പ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen