പാചകത്തിന് മുട്ട ഉപയോഗിക്കുന്നതിനു മുൻപ്.. ഇതുപോലെ ചെയ്യാൻ ഒരിക്കലും മറക്കരുത്.!!!

മുട്ട ഇല്ലെങ്കിൽ ചോറ് കഴിക്കാത്ത പലരും നമുക്കിടയിൽ ഇപ്പോഴും ഉണ്ട്. പല രീതിയിൽ മുട്ട നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാകാറുണ്ട്. ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ആഹാരത്തിലുൾപ്പെടുത്തുന്നത്‌ ആരോഗ്യത്തിനു ഗുണം ചെയ്യും. കുഞ്ഞുങ്ങൾക്കും മുട്ട പുഴുങ്ങി കൊടുക്കാറുണ്ട്.

നാടൻ മുട്ട കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്നു അറിയാമെങ്കിലും എല്ലാവര്ക്കും ഇത് ലഭിക്കാനുള്ള സാധ്യക്കുറവുമൂലം മാർക്കറ്റുകളിൽ നിന്നും വാങ്ങി ഉപയോഗിക്കുമായാണ് ചെയ്യുന്നത്. പാചകം ചെയ്യുന്നതിന് മുൻപ് ഏതു തരo മുട്ടയാണെങ്കിലും നന്നായി കഴുകാൻ ശ്രദ്ധിക്കണം.


മുട്ട ഉപയോഗിച്ചു പാചകം ചെയ്ത ഉടനടി തന്നെ നമ്മുടെ കൈകളും നന്നായി വൃത്തിയാക്കാൻ മറക്കരുത്. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. മുട്ട നമ്മൾ പുഴുങ്ങിയ ശേഷമായിരിക്കും അല്ലെങ്കിൽ പൊട്ടിച്ചൊഴിച്ച ശേഷമായിരിക്കും കേടായതായി മനസിലാക്കുന്നത്. ഇതൊഴിവാക്കാൻ വാങ്ങിവന്ന ഉടനെ തന്നെ മുട്ട കേടാണോ എന്നറിയാൻ പച്ചവെള്ളം ഉപയോഗിച്ചുള്ള ഒരു കിടിലൻ ടിപ്പ് കൂടിയുണ്ട്. ഇത് നിങ്ങൾ അറിഞ്ഞിരിക്കാൻ വഴിയില്ല. എന്തായാലും വീഡിയോ ഒന്ന് കണ്ടു നോക്കൂ.. ഉപകാരപ്പെടും തീർച്ച.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.