അടിപൊളി രുചിയിൽ മട്ടൻ ബിരിയാണി ഉണ്ടാക്കിയാലോ 😍😍 സൂപ്പർ ടേസ്റ്റ് ആണേ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 👌👌

മലയാളികളുടെ വിരുന്നുകളിലെ ഒഴിച്ചുകൂടാനാത്ത ഒരു വിഭവമായി മാറിയിരിക്കുകയാണ് ബിരിയാണി. മലയാളികളുടെ ആഘോഷങ്ങളിലെ പ്രധാന ഭക്ഷണം എന്ന് തന്നെ ബിരിയാണിയെക്കുറിച്ചു പറയാം. അടിപൊളി രുചിയി മട്ടൻ ബിരിയാണി തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം. തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

 • Basmati rice – 1 kg
 • Mutton -1 kg
 • Turmeric -1 tsp
 • Black pepper powder-1 tbsp
 • Ghee -2 or 3 tbsp
 • Salt to taste
 • Garlic 6 or 7 petals
 • Ginger 1 medium
 • Green chilli – 4 or 5 nos
 • Onion -4 or 5 nos
 • Coconut milk – 1 cup
 • Fennel seed- 1 tsp
 • Cardamom-4 or 5
 • Curd 2 o3 tsp
 • Coriander leaves –small amount.
 • Mint leaves –small amount
 • Star anise -2
 • Cinnamon -1

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Village Cooking – Kerala