നല്ല നാടൻ നെയ്യപ്പം എങ്ങനെ ഉണ്ടാക്കാം,വളരെ ഈസി ആയി…

നല്ല അടിപൊളി നെയ്യപ്പം ഉണ്ടാക്കിയാലോ.നെയ്യപ്പം കുട്ടികളും മുതിർന്നവരും ഒരേപോലെ ഇഷ്ടപ്പെടുന്ന പലഹാരം.ചായ കടകളിലെ ചില്ലു അലമാരികളിൽ നമ്മളെ നോക്കി മാടി വിളിക്കുന്ന നെയ്യപ്പം,കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറും,നെയ്യപ്പം കഴിക്കാൻ കൊതിക്കാത്തവർ ആരും ഇല്ല.എന്നാൽ വീട്ടിലുണ്ടാക്കി കഴിക്കാൻ അത്ര പരിജയം പോരാ.

വീട്ടിലുണ്ടാക്കാം നല്ല അടിപൊളി നെയ്യപ്പം. ഉണ്ടാക്കുന്നതെങ്ങനെയെന്നു നമുക്ക് നോക്കാം,ഈസി ആയി നമുക്ക് നെയ്യപ്പം ഉണ്ടാക്കാം.അതിനായി വേണ്ട ചേരുവകൾ ഇതിൽ പറയുന്നു.നിങ്ങൾക്കും വളരെ ഈസി ആയി ഉണ്ടാക്കാവുന്ന വിധം.നമ്മുടെ കുട്ടികൾക്കായി നല്ല ചൂടോടെ ഉണ്ടാക്കി കൊടുക്കാം.

രുചിയൂറും നാടന്‍ നെയ്യപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
PACHAKAMചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.