നല്ല നാടൻ അവിയൽ തയ്യാറാക്കാം വളരെ എളുപ്പത്തിൽ.. കിടിലൻ രുചിയിൽ 😋😋

സദ്യയിലെ ഏറ്റവും രുചികരമായ വിഭവം അവിയല്‍ തന്നെയാകും ..ഒട്ടുമിക്ക പച്ചകറികളും അവിയലില്‍ ചേരും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. അതിനാൽ തന്നെ രുചിയിൽ മാത്രമല്ല ഗുണത്തിലും കെങ്കേമനാണ് ഈ വിഭവം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

 • ചേന
 • ചേമ്പ്
 • പടവലങ്ങ
 • നേന്ത്രക്കായ
 • പയറ്
 • കോവയ്ക്ക
 • ക്യാരറ്റ്
 • ബീറ്റ്റൂട്ട്
 • മുരിങ്ങക്ക
 • ഉരുളക്കിഴങ്
 • കത്രിക
 • തക്കാളി
 • വെള്ളരിക്ക
 • മത്തങ്ങാ
 • സവാള -രണ്ട്
 • മഞ്ഞൾ പൊടി -അര ടീസ്പൂൺ
 • മല്ലിപൊടി -അര ടീസ്പൂൺ
 • കാന്താരി മുളക് -ഇരുപത് ഗ്രം
 • തേങ്ങാ ചിരകിയത് -ഒന്ന്
 • ജീരകം -ഒരു ടീസ്പൂൺ
 • വെളുത്തുള്ളി -ഒന്ന്
 • ചുവന്ന ഉള്ളി -പത്തു കഷ്ണം
 • വാളൻ പുളി -രണ്ട് കഷ്ണം
 • ഉപ്പ് -ആവശ്യത്തിന്
 • വെളിച്ചെണ്ണ
 • കടുക്
 • കറിവേപ്പില

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Village Cooking – Kerala