ഒട്ടും കയ്പ്പില്ലാതെ കിടിലൻ നാരങ്ങാ അച്ചാർ 😋 തൊട്ടു കൂട്ടാൻ ഇതുണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം..👌👌

തൊട്ടുകൂട്ടാൻ നല്ലൊരു അച്ചാർ ഉണ്ടെങ്കിൽ ചോറുണ്ണാൻ പിന്നെ വേറൊന്നും വേണ്ട. നല്ല നാടൻ നാരങ്ങാ അച്ചാർ. കയ്പ്പില്ലാതെ ഉണ്ടാക്കിയെടുത്ത ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ.. ഗംഭീരം.. ഒന്നും പറയാനില്ല. കാണുമ്പോഴേ വായിൽ വെള്ളമൂറും 😋😋. ഇതാ ഒരു അടിപൊളി നാരങ്ങാ അച്ചാർ.

അച്ചാർ ഉണ്ടാക്കാൻ നമ്മൾ പലതും ഉപയോഗിക്കാറുണ്ട്. മാങ്ങയും നാരങ്ങയും, ഇരിമ്പൻപുളിയുമെല്ലാം. എന്നാൽ നാരങ്ങയോടുള്ള പ്രിയം അച്ചാർ പ്രേമികൾക്ക് ഒന്ന് വേറെ തന്നെയാണ്. എന്നാൽ ചില നാരങ്ങാ അച്ചാറിനുണ്ടാകുന്ന കയ്പു രസം ഈ പ്രിയം കുറക്കുന്നു.

ഒരുപാടു കാല0 കേടുകൂടാതെ സൂകഷിക്കാം എന്നതും അച്ചാറിനെ കൂടുതൽ പ്രിയമുള്ളതാക്കുന്നു. ഈ രീതിയിൽ അച്ചാർ ഉണ്ടാക്കി നോക്കൂ.. ഒട്ടും കൈപ്പില്ലാതെ വളരെ രുചിയിൽ അടിപൊളി നാരങ്ങാ അച്ചാർ..വീട്ടിൽ ഒന്നു ട്രൈ ചെയ്തു നോക്കിക്കേ.. പ്രീസെർവേറ്റീവ്സ് ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Annammachedathi Special ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.