നാരങ്ങ ചെടി ചട്ടിയിൽ കുലകുത്തി വളരും ഇങ്ങനെ ചെയ്‌താൽ.!!! ഇനി പുറത്തു നിന്ന് ക്യാഷ് കൊടുത്ത് വാങ്ങേണ്ട… ആവശ്യത്തിനുള്ള നാരങ്ങാ വീട്ടിൽ തന്നെ.👌👌

വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ.. വിറ്റാമിന് സി, സിട്രിക് ആസിഡ് എന്നിവ ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നു.

അതിനാൽ തന്നെ ഇത് ഭകഷണത്തിൽ ഉൾപ്പെടുത്തുന്നത് രുചിക്കും വിശപ്പുണ്ടാക്കാനും സഹായിക്കുന്നു. കൂടാതെ അരുചി, ചുമ വാത രോഗങ്ങൾ തുടങ്ങിയവക്കും നല്ലൊരു സംഹാരിയാണ്. അതുകൊണ്ടു തന്നെ തീർച്ചയായും ചെറുനാരങ്ങാ ഒഴിച്ച് കൂടാനാവാത്ത ഒന്ന് തന്നെയാണ്. ഇത്രയും ഗുണഫലങ്ങളുള്ള ഇത് നമുക്ക് വീടുകളിൽ തന്നെ നട്ടു പിടിപ്പിച്ചാലോ..

വളരെ കുറച്ചു കാര്യങ്ങൾ മാത്രം ചെയ്‌താൽ മുളപ്പിച്ചെടുത്ത നാരങ്ങാ തയ്യിൽ ഒരു മാസം കൊണ്ട് തന്നെ കുലകുത്തിപിടിക്കും. ചാണകപ്പൊടി, ചകിരിച്ചോറ്, ചെമ്മണ്ണ് തുടങ്ങിയവ മിക്സ് ചെയ്ത ശേഷം ഗ്രോ ബാഗിൽ തൈകൾ നടാവുന്നതാണ്. നല്ല സൂര്യപ്രകാശം ലഭ്യമാകാൻ ശ്രദ്ധിക്കണ൦. നല്ല നനയും ആവശ്യമാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉപകാരപ്പെടുമെന്ന കരുതുന്നു.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.