നാരങ്ങാ ഫ്രിഡ്ജ് ഇല്ലാതെ 3 മാസം വരെ Fresh ആയി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യു.!!

കടയിൽ നിന്നും വാങ്ങി കൊണ്ട് വെച്ചാൽ പെട്ടെന്ന് തന്നെ കേടുവരുന്ന ഒന്നാണ് നാരങ്ങാ. കേടാകാതിരിക്കാനായി പലരും നാരങ്ങാ ഫ്രിഡ്ജിൽ വെക്കുകയാണ് ചെയ്യാറുള്ളത്. ഇനി കേടാകാതിരിക്കാൻ നാരങ്ങാ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട.

ഫ്രിഡ്ജില്ലാതെ തന്നെ വളരെ എളുപ്പത്തിൽ മൂന്നു മാസം വരെ നാരങ്ങാ കേടാകാതിരിക്കും എങ്ങനെയെന്നല്ലേ. ഇതിനായി നമുക്ക് ആവശ്യമുള്ളത് മണലാണ്. മൺചട്ടിയിൽ മണലെടുക്കുന്നതാണ് നല്ലത്. ഈർപ്പം ഉണ്ടായിരിക്കണം. ഇതിൽ ചെറുനാരങ്ങാ വെക്കുക.

നാരങ്ങാ ഫ്രിഡ്ജ് ഇല്ലാതെ 3 മാസം വരെ Fresh ആയി സൂക്ഷിക്കുന്നതെങ്ങനെയെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips