നാരങ്ങാ തൊലിയെ നീ ചീള് കേസൊന്നുമല്ല…!!! ഇതാ അടുക്കളയിൽ ഉപകാരമുള്ള 10 കിടിലൻ ടിപ്സ്. 👌👌 ഒന്ന് കണ്ടു നോക്ക്.!!!

അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയാക്കി എടുക്കാൻ നിങ്ങളെ സഹായിക്കുന്ന ചില നുറുങ്ങുകൾ. എല്ലാവരുടെ വീടുകളിലും നമ്മൾ ചെറു നാരങ്ങാ ഉപയോഗിക്കാറുണ്ട്. വേളം കാലാക്കനും ഭക്ഷ്യങ്ങളിൽ നീരെടുത്തു ചേർക്കാനും ഉപയോഗിക്കുന്നു. എന്നാൽ ഉപയോഗ ശേഷം നാരങ്ങാ തൊലി വലിച്ചെറിഞ്ഞു കളയുകയാണ് ചെയ്യാറുള്ളത്.

എന്നാൽ നാരങ്ങാ തൊലികൊണ്ടു അടുക്കളയിൽ പലവിധ ഉപയോഗങ്ങളുമുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം. നാരങ്ങാ തൊലി കഷ്നങ്ങളാക്കിയ ശേഷം ഐസ് ക്യൂബ് ട്രേയിൽ ഇട്ട ശേഷം അൽപ്പം വിനാഗിരി കൂടി ഒഴിച്ച് ഫ്രസരിൽ വെക്കാം. മീനോ ഇറച്ചിയോ കഴുകിയെടുത്ത് ശേഷം സിങ്കിലുള്ള ദുർഗൻന്ധം മാറാൻ ഒരു ക്യബ് അതിൽ ഇട്ടു കൊടുത്താൽ മതി.

നാരങ്ങാതൊലിയിൽ ഉപ്പിട്ട് നല്ല വണ്ണം മൂടി 10 ദിവസം എടുത്തു വെച്ച ശേഷം അച്ചാർ ഇടാം. പത്രം കഴുകുന്ന ജെല്ലും എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. എങ്ങനെയാണെന്നു വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇനി നാരങ്ങാത്തൊലി വലിച്ചെറിയേണ്ട ഉപയോഗപ്രദമാം വിധത്തിൽ ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ishal’s world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post