ഒരേ ഒരു ചെറുനാരങ്ങ കൊണ്ടുള്ള ഈ ഉപയോഗങ്ങൾ കണ്ടാൽ ആരായാലും ഞെട്ടിയിരിക്കും 😱😱 വേഗം തന്നെ വീഡിയോ കണ്ടോളു.!!

ഒരു ചെറുനാരങ്ങാ ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന കിടിലൻ ടിപ്പാണിത്. നല്ല ചെറുനാരങ്ങാ കയ്യിലില്ലെങ്കിലും കേടായ ചെറുനാരങ്ങാ മാത്രം മതി ഈ ടിപ്പ് ചെയ്യാൻ. കേടായ നാരങ്ങാ എല്ലാവരും കളയുകയാണ് പതിവ്. എന്നാൽ ഇനി ഈ നാരങ്ങ കളയേണ്ട.

ആദ്യം തന്നെ ചെറുനാരങ്ങാ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. കറയുള്ള വീട്ടിലുള്ള കറയുള്ള ചായപ്പാത്രം എടുക്കുക. ഇതിലേക്ക് വെള്ളവും മുറിച്ചു വെച്ച നാരങ്ങയും ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ചൂട് മാറിയശേഷം നല്ലതുപോലെ അടിച്ചെടുക്കുക.

ഇത് അരിപ്പ ഉപയോഗിച്ച് അരിച്ചുമാറ്റി ഇതിലേക്ക് വിനെഗർ, സോപ്പ്പൊടി ഇവ ചേർക്കണം. ഈ വെള്ളം ഒരു കുപ്പിയിലേക്ക് മാറ്റാം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : E&E Creations