നത്തോലി നല്ല നാടൻ രീതിയിൽ പുളിയില അരച്ച് ചേർത്ത് പൊള്ളിച്ചെടുത്ത് കഴിച്ചിട്ടുണ്ടോ? ഒന്നാന്തരം രുചിയാണ് 😋😋

നല്ല നാടന്‍ വിഭവം ചോറിനൊപ്പമാണെങ്കില്‍ ബഹുകേമം ആണല്ലേ. നല്ല നാടൻ രീതിയിൽ പുലിയിൽ അരച്ച് നത്തോലി പൊള്ളിച്ചെടുത്തതായാലോ. അടിപൊളിയായിരിക്കും.

  • നത്തോലി
  • വാളൻ പുളിയില
  • തേങ്ങ
  • കാന്താരിമുളക്
  • ചെറിയുള്ളി
  • മഞ്ഞൾപൊടി
  • വെളിച്ചെണ്ണ
  • ഉപ്പ്

തളിരില നോക്കി പുളിയില എടുക്കാൻ ശ്രദ്ധിക്കണം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Annammachedathi Special ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Annammachedathi Special

We would like to show you notifications for the latest news and updates.
Dismiss
Allow Notifications