ബീറ്റ്‌റൂട്ടിലെ ഈ രഹസ്യം ആരും ഒരിക്കലും അറിയാതെ പോവല്ലേ.😊👌

സൗന്ദര്യ സംരക്ഷണത്തിൽ വളരെയേറെ പ്രാധാന്യം ഉള്ള ഒന്നാണ് ചുണ്ടുകൾ. ഏതൊരാൾക്കും ആഗ്രഹമുണ്ടായിരിക്കും നല്ല ചുവന്ന തുടുത്ത നിറവും ഭംഗിയുമുള്ള മനോഹരമായ ചുണ്ടുകൾ. ചുണ്ടുകളുടെ നിറം വർധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ക്രീമുകളും ലിപ് ബാമുകളും ഉപയോഗിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. മാർക്കറ്റുകളിൽ പല തരത്തിലുള്ള ലിപ് ബാമുകൾ നമുക്ക് വാങ്ങിക്കുവാൻ കിട്ടും.

എന്നാൽ ഇത്തരം വസ്തുക്കളിൽ എല്ലാം ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ സൗന്ദര്യത്തെ സംരക്ഷിക്കുന്നതിനേക്കാൾ കൂടുതൽ നശിപ്പിക്കുകയാണ് ചെയ്യുന്നത്. രാസവസ്തുക്കൾ ഉപയോഗിക്കുന്നത് പല തരത്തിലുള്ള ചർമ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമായേക്കാം. ഇത്തരം പ്രശ്നങ്ങൾ ഒന്നും തന്നെയില്ലാതെ വീട്ടിൽ തന്നെ നാച്ചുറൽ ആയ ലിപ് ബാം തയ്യാറാക്കാം.


ഇതിനായി തോരൻ വെക്കാനായി വാങ്ങുന്ന ബീറ്റ്‌റൂട്ട് ആണ് ഉപയോഗിക്കുന്നത്. ഒട്ടും തന്നെ പാർശ്വ ഫലങ്ങൾ ഇല്ലാത്തതിനാൽ ധൈര്യമായി കുട്ടികൾക്കുപോലും ഉപയോഗിക്കാവുന്നതാണ്. ചുണ്ടിലെ കറുപ്പ് നിറം മാറി നല്ല നിറം ലഭിക്കാനും സോഫ്റ്റ്നസ് നൽകുവാനും വീട്ടമ്മമാർക്കും കുട്ടികൾക്കുമെല്ലാം സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ട്രൈ ചെയ്തു നോക്കൂ..

തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീട്ടിൽ ഇപ്പോഴും ഉണ്ടാകുന്ന വെറും 3 വസ്തുക്കൾ മാത്രമാണ് മതി ഉണ്ടാക്കിയെടുക്കുവാൻ. ഒരു തവണ ഉണ്ടാക്കി വെച്ചാൽ ഒരുപാടു കാലം ഉപയോഗിക്കാവുന്നതാണ്. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണെ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: Mums Daily Tips & Tricks