ആഘോഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല 🥰🤩 ബാർസലോണയിൽ ഹണിമൂൺ കളറാക്കി നയൻസും വിക്കിയും 😍👇

ഇന്ത്യൻ സിനിമ ലോകം ഈയിടെ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്ന് ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയുടേത്. വലിയ ആരാധകരെ തമിഴ്, മലയാളം സിനിമ ഇൻഡസ്ട്രികളിൽ അടക്കം സ്വന്തമാക്കിയ നയൻ‌താരയുടെ വിവാഹത്തിൽ സൂപ്പർ സ്റ്റാർ താരങ്ങളും കൂടാതെ പ്രമുഖരും സമ്പന്നരും അടക്കം അണിനിരന്നിരുന്നു വളരെ അധികം ശ്രദ്ധ നേടിയ ഒരു വലിയ ചടങ്ങ് തന്നെയായിരുന്നു അത്‌.

സൗത്ത് ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളായി മാറിയ നയൻതാരയും വിഘ്‌നേഷും വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ചിത്രങ്ങളുമായി എത്തുകയാണ്. നിലവിൽ തെന്നിന്ത്യൻ സിനിമയിലെ തന്നെ ലേഡീ സൂപ്പർസ്റ്റാർ എന്ന വിശേഷണമുള്ള നയൻസിന്റെ പ്രണയവും വിവാഹവുമെല്ലാം എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.

nayanthara vignesh

ആഘോഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല 🥰🤩 ബാർസലോണയിൽ ഹണിമൂൺ കളറാക്കി നയൻസും വിക്കിയും 😍👇അത്‌ ഒപ്പമാണ് താരം വിവാഹവും കൂടാതെ വിവാഹ ശേഷം വിവാഹവുമായി വളരെ ബന്ധപ്പെട്ടുള്ളതും മറ്റു വിശേഷങ്ങളും എല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. വിവാഹശേഷം വളരെ സർപ്രൈസസായി ഇരുവരുടെയും ഹണിമൂൺ യാത്രകളും വിശേഷങ്ങളും തന്റെ ഇൻസ്റ്റാഗ്രാമിലൂടെ വിഘ്‌നേഷ് ശിവൻ പങ്കുവെക്കുകയും ചെയ്തിരുന്നു.തങ്ങളുടെ പുതിയൊരു യാത്ര വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേഷ്.

ഹണിമൂൺ ആഘോഷമാക്കി മാറ്റുവാൻ ഇരുവരും അതിമനോഹര നഗരമായ ബാഴ്സലോണയിലേക്ക്‌ പോയിരിന്നു.ഇപ്പോൾ ബാഴ്സലോണയിൽ നയൻതാരയ്ക്ക് ഒപ്പമുള്ള സുന്ദര നിമിഷങ്ങൾ എല്ലാം ആരാധകാരുമായി പങ്കുവെക്കുകയാണ് വിഘ്‌നേഷ് ശിവൻ.”ജോലിയുടെ തുടർച്ചയായ ബുദ്ധിമുട്ടുകൾക്ക് ശേഷം! ഇവിടെ ഞങ്ങൾരണ്ടും ഞങ്ങൾക്ക് വേണ്ടി കുറച്ച് സമയമെടുക്കുന്നു. അതേ ബാർസലോണ,. ഇതാ ഞങ്ങൾ വരുന്നു!” എന്ന ക്യാപ്ഷനിൽ നേരത്തെ വിമാനത്തിലിരിക്കുന്നതായ ചിത്രങ്ങൾ താരം ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാർസലോണയിൽ എത്തിയ ശേഷമുള്ള ചിത്രങ്ങൾ താരം ഷെയർ ചെയ്തത്.