നെല്ലിക്ക കാലങ്ങളോളം കേടാകാതിരിക്കാൻ ഒരു വിദ്യയുണ്ട്. ഇതാ ഒരു യമണ്ടൻ ട്രിക്ക്.!! ഇങ്ങനെ ചെയ്താൽ കേടാകാതെ ഒരുപാടു കാലം സൂക്ഷിക്കാം.👌👌

നെല്ലിക്ക കഴിക്കാൻ നമുക്കെല്ലാം ഇഷ്ടമാണ്. വിറ്റാമിൻ സി യുടെ കലവറ എന്ന് തന്നെ പറയാം. ഈ കോവിഡ് കാലഘട്ടത്തിൽ ഏറ്റവും അധികം കഴിക്കേണ്ടതും നെല്ലിക്കയാണ്. അതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം മൂലം ഒരു ഔഷധ മൂല്യം തന്നെയാണ് നെല്ലിക്കക്ക്. ഉപ്പിലിട്ടും അച്ചാർ ഉണ്ടാക്കിയുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.

ഭരണിയിൽ നെല്ലിക്ക ഉപ്പിലിട്ടത് വയ്ക്കാറുണ്ട്.എന്നും ഭകഷണത്തിന്റെ ഭാഗമാക്കാനും ലഭ്യമല്ലാത്ത കാലത്തും കഴുതിക്കാനും ഈ സൂത്രം ഗുണം ചെയ്യാറുണ്ട്. എന്നാൽ നെല്ലിക്ക ഉപ്പിലിട്ടു വെച്ച് കുറച്ചു നാൾ കഴിഞ്ഞാൽ അത് കേടാകും അതായത് വളരെ പെട്ടെന്ന് തന്നെ കേടാകാറുണ്ട്.

നെല്ലിക്ക കേടാകാതെ ഒരു വർഷം വരെ സൂക്ഷിക്കാവുന്ന വിദ്യയുണ്ട്, എങ്ങനെയെന്നു വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips

Rate this post