വെറും വയറ്റിൽ നെയ്യും ഒപ്പം ചൂട് വെള്ളവും കുടിച്ചാൽ..😳😳

പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യാൻ കഴിവുള്ള ഒന്നാണ് നെയ്യ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പലരും നെയ്യ് നേരിട്ടോ അല്ലാതെയോ ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്. എന്നാൽ രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ നെയ്യും അതോടൊപ്പം ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിക്കുന്നത് ശരീരത്തിന് ഏറെ നല്ലത് ആണ് എന്നാണ് ആയുർവേത്തിൽ പറയുന്നത്.

ഇത് ശരീരത്തിൽ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന ഒന്നാണ്. നെയ്യ് ശരീരത്തിലേയ്ക്കു പോഷകങ്ങള്‍ എത്തിയ്ക്കാനുള്ള ഒരു ചാലകമെന്ന രീതിയിലാണ് അറിയപ്പെടുന്നത്. ഇവ രണ്ടും ഒന്നിച്ചു കഴിക്കുക വഴി വയറ്റിലെ അസ്വസ്ഥതകൾ നീങ്ങാനും കുടലിന് ഈര്‍പ്പം നല്‍കാനും സഹായിക്കുന്നു. അനാവശ്യമായി അടിഞ്ഞുകൂടിയ കൊഴുപ്പിനെ അകറ്റുന്നു.

കൂടാതെ ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യുക വഴി ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ ഓരു പരിധിവരെ അകറ്റി നിർത്താൻ സഹായിക്കുന്നു. കൂടുതൽ അറിവുകൾ വിശദമായി തന്നെ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. കണ്ടു നോക്കൂ.. ഉപകാരപ്പെടാതിരിക്കില്ല. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണെ. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.