നില മോളുടെ പാട്ട് കേട്ടോ ? പേളിയെ കടത്തിവെട്ടാൻ ഒരുങ്ങി മകൾ നില.!! പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ | Nila Baby Singing Song Video

Nila Baby Singing Song Video: ബിഗ് ബോസ് എന്ന മലയാളം ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരമായി മാറിയ ദമ്പതിമാരാണ് പേളി-ശ്രീനിഷ്. അവതാരക, മോഡൽ , സോഷ്യൽ മീഡിയ ഇൻഫ്ലൂവെൻസർ, ആക്ടർ, ആർട്ടിസ്റ്റ്, അങ്ങനെ നിരവധി മേഖലകളിൽ പേളി കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയരംഗത്തും മോഡലിംഗ് രംഗത്തും തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് ശ്രീനിഷ് അരവിന്ദ്. ഇവരുടെ വിവാഹവും

തുടർന്നുള്ള നില മോളുടെ ജനനവും എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇവർ വിവാഹിതരായത്. ഇരുവരുടെയും ഏകമകളാണ് നില പേളിയെ പോലെ തന്നെ ചുരുണ്ട തലമുടിയും കുസൃതി ചിരിയുമാണ് മോൾ നിലക്കും. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവാണ് കൊച്ചു നില. അവളുടെ കളിയും ചിരിയും കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. നിലക്ക്

വേണ്ടിയുള്ള ഫാൻ പേജുകൾ വരെ സോഷ്യൽ മീഡിയയിൽ ഉണ്ട്. നില എന്നാൽ ചന്ദ്രൻ അതുപോലെ തന്നെ ആണ്പേളിയുടെയും ശ്രീനിഷിന്റെയും മകൾ നിലയും. അവളുടെ നിഷ്കളങ്കമായ ചിരി മനസിൽ നിറക്കാത്ത പ്രേക്ഷകർ ഇല്ല. ഇപ്പോഴിതാ നിലയുടെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മൈക്ക് പിടിച്ച് പാട്ട് പാടുന്ന കൊച്ചു നിലയെ ആരാധകാർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു.കാക്കേ കാക്കേ

കാക്കേ എന്നാണ് നില പാടുന്നത്. വീഡിയോക്ക് താഴെ” nilu started holding mic already” എന്ന ക്യാപ്ഷനും കൊടുത്തിരിക്കുന്നു. നിലു പെർളിയെ പോലെ തന്നേ ആണെന്നുള്ള ആരാധകരുടെ വാക്കുകൾ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്ന വീഡിയോ ആണിത്.

A post shared by Baby Nila’s Fan Page (@niluu.love)