ഈ ചെടിയുടെ പേര് അറിയാമോ? 😳😱 ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും 😨👌

ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! സാധാരണ പറമ്പുകളിലും വഴിയരികുകളിലും ധാരാളമായി ഈ സസ്യം നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ ചെറു സസ്യം നിലപ്പന എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. കറുത്ത മുസ്‌ലി എന്നും വിളിക്കുന്ന ഈ ഔഷധ സസ്യത്തിന്റെ ഇലകൾ നീണ്ടു കൂർത്തിരിക്കും.

പനയുടെ രൂപത്തിലുള്ള ഒരു ചെറിയ പുൽച്ചെടി വർഗത്തിലാണ് ഉൾപ്പെടുന്നത്. അതിനാൽ തന്നെ പുല്ല് ആണെന്ന് കരുതി പലപ്പോഴും പിഴുതുകളയുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം പെട്ടെന്ന് ഇല്ലാതാകും. കൂടാതെ ഈ ചെടിയുടെ ഇല കഷായം വച്ച് കഴിക്കുന്നത് ഉത്തമമായ ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.

ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും ഉത്തമ പ്രതിവിധിയാണ് നിലപ്പന. ഈ ചെടിയുടെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് ശമിക്കും. ആയുർവേദവിധി പ്രകാരം അരിഷ്ടം ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്നാണ് ഈ സസ്യം. പല നാടുകളിൽ പല പേരുകളിൽ വിളിക്കുന്ന ഈ ചെടിക്ക് നിങ്ങളുടെ നാട്ടിൽ ഏതു പേരാണെന്ന് പറയാൻ മറക്കല്ലേ..

കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉപകാരപ്രദമെന്ന് തോന്നിയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി Hanif Poongudi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

3/5 - (5 votes)