ഇങ്ങനെയൊരു ചെടിയും പഴവും കണ്ടിട്ടുള്ളവരും തിന്നിട്ടുള്ളവരും അറിഞ്ഞാൽ.!!’ഞൊട്ടാഞൊടിയൻ’.. ഞെട്ടിപ്പോകും വിശിഷ്ടഗുണങ്ങൾ കേട്ടാൽ👌👌

നാട്ടിന്‍പുറങ്ങളില്‍ അന്യം നിന്നു പോകുന്ന ഔഷധസസ്യങ്ങളുണ്ട്. അത്തരത്തില്‍ ഒന്നാണ് ഞൊട്ടാഞൊടിയന്‍. പഴയ തലമുറയുടെ ഔഷധക്കൂട്ടിലെ ഒരു പ്രധാനിയായിരുന്നു ഈ സസ്യം. മഴക്കാലമായാൽ വയല്‍ വരമ്പുകളിലും വീട്ടുമുറ്റത്തും റോഡിന്റെ വശങ്ങളിലുമായൊക്കെ ധാരാളം കണ്ടുവന്നിരുന്ന ഒരു ചെടിയാണിത്. മുട്ടാംബ്ലിങ്ങ, ഞട്ടങ്ങ, നൊട്ടങ്ങ, മുട്ടാമ്പുളി, ഞെട്ടാഞൊടി എന്നിങ്ങനെ പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്.

ഒട്ടനവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഈ ചെറുപഴത്തിനുണ്ട്. ജീവകം എ, സി, എന്നിവയുടെ കലവറയാണ്. ആന്റി ഓക്സിഡന്റുകൾ ധാരാളം ഞൊട്ടാഞൊടിയനിൽ ഉണ്ട്. തിമിരം, ഗ്ലൂക്കോമ, തുടങ്ങിയ നേത്രരോഗങ്ങളെ തടഞ്ഞ് കണ്ണുകൾക്ക് ആരോഗ്യമേകുന്നു. കൊഴുപ്പം കലോറിയും തീരെ കുറവാണ് ഈ പഴത്തിന്. പ്രമേഹ രോഗികൾക്ക് അത്യുത്തമമാണ് ഇത്. ബുദ്ധിവികാസത്തിനും ശരീര വളർച്ചക്കും നല്ലതാണ്.

രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയാരോഗ്യo ഏകാനും ഈ ഫലം സഹായിക്കുന്നു. വിശപ്പില്ലായ്മക്ക് നല്ലൊരു ഔഷധമാണിത്. ശരീരപുഷ്ടിയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനാൽ കർക്കിടക കഞ്ഞിക്കൂട്ടിലും മറ്റും ഉൾപ്പെടുത്തുന്നു. പല നാട്ടിലും പല പേരുകളിലും അറിയപ്പെടുന്ന ഈ ചെടി നിങ്ങളുടെ നാട്ടിൽ ഏതുപേരിലാണ് അറിയപ്പെടുന്നതെന്ന് കമന്റ് മടിക്കല്ലേ.. കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

തീർച്ചയായും ഈ അറിവുകൾ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കരുത്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.