നോൺ സ്റ്റിക്ക് പാത്രങ്ങൾ 10 കൊല്ലം ഉപയോഗിച്ചാലും പുതിയത് പോലെയിരിക്കും. ഇതുപോലെ ചെയ്താൽ.. എത്ര പഴക്കമുള്ളതും പുതു പുത്തനാക്കാൻ കിടിലൻ ടിപ്പ്.!!!

ഇപ്പോൾ മിക്കവാറും എല്ലാ വീടുകളിലും മറ്റു പല പാത്രങ്ങളെ പോലെ തന്നെ കണ്ടു വരുന്ന ഒന്നാണ് നോൺസ്റ്റിക് പാത്രങ്ങൾ. പലരും ഇപ്പോൾ ഭക്ഷണങ്ങൾ എല്ലാം പാകം ചെയ്യാൻ ഇത് ഉപയോഗിക്കാറുണ്ട്. ഉപയോഗിക്കാനുള്ള എളുപ്പവും കൊണ്ട് നടക്കുന്നതിനുള്ള സുഖവും തന്നെയാണ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ കാരണവും.

എന്നാൽ കുറച്ചു കാലം ഉപയോഗിച്ചാൽ പിന്നെ അവയുടെ അടിയിൽ മുഴുവൻ കറ പിടിച്ചിരിക്കുന്ന ഒരു പ്രശ്നം കണ്ടുവരാറുണ്ട്. അധികം ബലം പ്രയോഗിച്ചു കഴുകാൻ കഴിയാത്തതുകൊണ്ട് തന്നെ ഇതിനുള്ള സാധ്യത കൂടുതലാണ്. എങ്കിൽ ഇനി അത്തരം സദർഭങ്ങളിൽ അവ വൃത്തിയാക്കി പുതിയതുപോലെയാക്കാൻ ഈ ഒരു മാർഗം മാത്രം മതി.

പുറം വശത്തു അൽപ്പം ബേക്കിങ് സോഡ തേച്ചു പിടിപ്പിച്ച ശേഷം ചെറുനാരങ്ങ നീര് ചേർത്ത് നന്നായി മിക്സ് ചെയ്തു കുറച്ചു നേരം മാറ്റി വെക്കാം. ശേഷം ഒരു സ്ക്രബ്ബർ ഉപയോഗിച്ചു വൃത്തിയാക്കി എടുക്കാം. നല്ല വ്യത്യാസം നിങ്ങൾക്കു തിരിച്ചറിയാൻ സാധിക്കും. ഒന്ന് ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Healthചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post