സാധാരണ നൂലിൽ ബ്ലേഡ് കൊണ്ട് ഇങ്ങിനെയൊന്നു ചെയ്തിട്ട് ചുരിദാറിൽ ഒന്ന് വെച്ചാൽ അത്ഭുതപ്പെടും തീർച്ച 😳👌

വീട്ടിൽ ഒരു സൂചിയും നൂലും ഉണ്ടാകാത്തവർ ഉണ്ടാവില്ല. എല്ലാവരുടെയും വീട്ടിൽ കാണും തീർച്ചയായും ഒരു സൂചിയും നൂലും. അതുപയോഗിച്ചു നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു അടിപൊളി കാര്യമുണ്ട്. ഇതാ ഇതൊന്നു കണ്ടു നോക്കൂ.. ഇതറിഞ്ഞാൽ ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് നിങ്ങൾ അത്ഭുതപ്പെടും. കണ്ടുകഴിഞ്ഞാൽ നിങ്ങളും ഇത് ട്രൈ ചെയ്യാതിരിക്കില്ല. എന്താണെന്നു നോക്കാം.

ആദ്യം ഒരു ഉണ്ട നൂൽ എടുക്കാം അടുത്തതായി ഒരു ബ്ലേഡ് കൂടി എടുക്കണം. എന്നിട്ട് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ബ്ലേഡുകൊണ്ട് നൂലിൽ മുറിക്കാം. എന്നിട്ട് രണ്ടാക്കി എടുക്കാം. മുഴുവനായി വിട്ടുകിട്ടിയില്ലെങ്കിൽ ഒരു തവണ കൂടി ബ്ലഡ്‌ കൊണ്ട് വരഞ്ഞു കൊടുത്തു മുറിച്ചെടുക്കാം. ശേഷം നൂലിനുള്ളിലെ സ്റ്റിക്ക് എടുത്തു കളയാവുന്നതാണ്.

പുതിയ ഒരു ഉണ്ട നൂലാണ് ഇതിനായി എടുക്കുന്നതെങ്കിൽ ഇതിനെ നാലു ലയറുകളാക്കി മാറ്റാവുന്നതാണ്. എങ്ങനെയാണെന്ന് വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. പറഞ്ഞു തന്നാൽ ഒരുപക്ഷെ വ്യക്തമായി മനസ്സിലായെന്നു വരില്ല. അതുകൊണ്ട് സ്കിപ്പ് ചെയ്യാതെ വീഡിയോ മുഴുവനായും കണ്ടു നോക്കണം. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപെടും.

എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഈ അറിവ് ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. കൂടുതൽ വീഡിയോകൾക്കായി E&E Creations ചാനൽ സബ്സ്ക്രൈബ് ചെയ്ത് നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കല്ലേ..

fpm_start( "true" ); /* ]]> */