നുറുക്ക് ഗോതമ്പ് കൊണ്ട് എരിവുള്ള കിടിലൻ സ്നാക്ക് 😋😋👌

എന്നും ഒരേ ചായക്കടി തന്നെ കഴിച്ചു മടുത്തോ? എങ്കിൽ പുതിയൊരു പലഹാരം പരിചയപ്പെട്ടാലോ. നല്ല എരിവുള്ള കിടിലൻ ടേസ്റ്റിലുള്ള ഒരു പലഹാരമാണിത്. ഈ സ്നാക്ക് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

  • നുറുക്ക് ഗോതമ്പ്
  • മഞ്ഞൾപൊടി
  • മുളക്പൊടി
  • സവാള
  • ഇഞ്ചി
  • വെളുത്തുള്ളി
  • പച്ചമുളക്
  • കാരറ്റ്
  • ഉരുളക്കിഴങ്
  • ബേക്കിംഗ് സോഡാ
  • ഗരംമസാല
  • കുരുമുളക്പൊടി
  • കടലമാവ്
  • കറിവേപ്പില
  • ഓയിൽ
  • ഉപ്പ്

ഈ സ്നാക്ക് സ്റ്റീമറിൽ വെച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Akkus Cooking ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Akkus Cooking