ഓട്സ് കൊണ്ട് ഹെൽത്തി ആൻഡ് സോഫ്റ്റ്‌ പാന്‍ കേക്ക് തയ്യാറാക്കാം കിടിലൻ രുചിയിൽ 😋😋 വളരെ എളുപ്പത്തിൽ 👌👌

സാധാരണ നമ്മൾ പാൻ കേക്ക് തയ്യാറാക്കുന്നത് മൈദാ ഉപയോഗിച്ചാണ്. എന്നാൽ ഇവിടെ മൈദക്ക് പകരം ഓട്സ് ഉപയോഗിച്ച് തയ്യാറാക്കുന്ന പാൻ കേക്ക് ആണ്. സോഫ്റ്റ്‌ പാന്‍ കേക്ക് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നു താഴെ പറയുന്നുണ്ട്.

  • Whole Grain Oats – 1/2 cup
  • Ripe Banana – 1
  • Milk – 1/4 cup
  • Egg – 1
  • Sugar – 1 tsp
  • Coco powder – 1/2 tsp
  • Baking powder – 1 pinch

ഈ പാൻ കേക്കിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ബേക്കിംഗ് പൗഡർ ചേർക്കുന്നുള്ളു. അതുകൊണ്ട് തന്നെ ഹെൽത്തിയാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Annoos Recipes