ഇത്രയും രുചിയോടെ ചിക്കൻ ഓട്സ് പുട്ട് കഴിച്ചിട്ടുണ്ടോ, ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാക്കും 😋😋

ഓട്സ് ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റിയ കിടിലൻ രുചിയിലുള്ള പുട്ട് തയ്യാറാക്കുന്നത് പരിചയപ്പെടാം. ഓട്സ് കൊണ്ട് പുട്ടുണ്ടാക്കുന്നത് പറയുമ്പോൾ പലർക്കും സംശയം ഉണ്ടാകും ഓട്സ് ഉപയോഗിച്ച് പുട്ടുണ്ടാക്കാൻ പറ്റുമോ എന്ന കാര്യത്തിൽ. എന്നാൽ യാതൊരു സംശയവും വേണ്ട.

നല്ല ടേസ്റ്റാണ് ഇതിന്. ഓട്സിൻറെ കൂടെ ചിക്കനും മസാലയും ഉള്ളതുകൊണ്ട് അതിൻറെ ടേസ്റ്റ് പിന്നെ പറയുകയേ വേണ്ട. പുട്ടുണ്ടാക്കുന്നതിനായി ആദ്യം തന്നെ ഓട്സ് നല്ലതുപോലെ പൊടിച്ചെടുക്കണം. പൊടിച്ചാൽ മാത്രമേ പുട്ട് ശരിയായ രീതിയിൽ തയ്യറാക്കാൻ പറ്റുകയുള്ളു.

വളരെ രുചികരമായി ഓട്സ് ചിക്കൻ പുട്ട് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen