ഒച്ചിനെ വീടിന്റെ പരിസരത്ത് നിന്ന് തുരത്താം.. 5 പൈസ ചിലവില്ലാതെ.!!

വീട്ടിൽ ഒച്ചിനെ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്. മഴക്കാലത്താണ് ഒച്ചിന്റെ ശല്യം ഏറ്റവും രൂക്ഷമാകുന്നത്. ആഫ്രിക്കന്‍ ഒച്ച്, കുഞ്ഞന്‍ ഒച്ച്, തോടുള്ള ഒച്ച് തുടങ്ങിയ പലതരം ഒച്ചുകള്‍ നമ്മുടെ നാട്ടിലുണ്ട്. ഇവ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം വലിഞ്ഞു കയറി കൃഷി നശിപ്പിക്കും. പറമ്പിലേയും തോട്ടങ്ങളിലോയുമെല്ലാം ചെടികള്‍ നശിപ്പിക്കുന്നതില്‍ പ്രധാനവില്ലനാണ് ഒച്ച്.

കാര്യം ആള് ചെറുതാണെങ്കിലും ഒരു ചെടിയെ ഒന്നടങ്കം നശിപ്പാക്കാന്‍ ആ ചെറിയ ഒച്ചിന് സാധിക്കും. എല്ലാവര്‍ക്കും ശല്യമായ ഒച്ചുകളെ നമ്മുടെ പറമ്പില്‍ നിന്നും വീടുകളില്‍ നിന്നും ചെറുക്കാന്‍ സഹായിക്കുന്ന ചില പെടികൈകള്‍ പരിചയപ്പെടാം. അതിനായി ആയി ആദ്യം ഒരു ഗ്ലാസ് വെള്ളം എടുത്ത് അതിന്റെ അളവിൽ അത്രയും തന്നെ ഉപ്പ് ഇടുക. എന്നിട്ട് നന്നായി ഇളക്കിഎടുക്കാം. ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക്

ഈ വെള്ളം ഒഴിക്കുക. സാധാരണയായി ഒച്ചിനെ കാണുന്ന ഭാഗങ്ങളിൽ ഈ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുക. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. കൂടാതെ മുട്ടത്തോട്, കാപ്പിപ്പൊടി, പുതിനയില തുടങ്ങിയവയും ഒച്ചിനെ തുരതനായി വീടുകളിൽ ഉപയോഗിക്കാം. എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

തീർച്ചയായും നിങ്ങൾക്കിത് ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. vedio credit : Grandmother Tips

Rate this post