ചായക്കൊപ്പം 😋😋 കറുമുറെ കഴിക്കാം.. കിടിലൻ ടേസ്റ്റിലൊരു നാലുമണിപലഹാരം വളരെ എളുപ്പത്തിൽ 👌👌

എന്നും ഒരേ ചായക്കടി കഴിച്ചു മടുത്തോ. എന്നാൽ വളരെ ടേസ്റ്റിയായ ഒരു പലഹാരം നമുക്ക് വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ഈ ക്രിസ്പി സ്നാക്ക് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ വിശദമായി പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.
- സവാള
- ഇഞ്ചി
- പച്ചമുളക്
- കറിവേപ്പില
- മഞ്ഞൾപൊടി
- മുളക്പൊടി
- കടലമാവ്
- അരിപ്പൊടി
- ഉപ്പ്
- ഓയിൽ
അര മണിക്കൂർ വെച്ചതിനുശേഷമാണ് ഈ മാവ് ഫ്രൈ ചെയ്യാൻ എടുക്കുന്നത്. ക്രിസ്പി, ടേസ്റ്റി സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി N Style Cooking ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : N Style Cooking