ഓറഞ്ച് ഓയിൽ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം.. വളരെ എളുപ്പത്തിൽ.!!

സൗന്ദര്യവർധക വസ്തുക്കളിൽ ഏറെ പങ്കു വഹിക്കുന്ന ഒന്നാണ് ഓറഞ്ച് ഓയിൽ. പുറമെ നിന്നും വാങ്ങുമ്പോൾ ഒരുപാട് കോസ്റ്റലി ആയ ഒന്നാണിത്. വളരെ എളുപ്പത്തിൽ ഓറഞ്ച് ഓയിൽ നമുക്ക് വീടുകളിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

സ്കിന്നിനും മുടിക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഒരു ഓയിലാണിത്. മറ്റുള്ള ഓയിൽ നേക്കാൾ വേഗം തന്നെ റിസൾട്ടു കിട്ടും. ഓറഞ്ചിൻറെ വെള്ള ഭാഗം ഇല്ലാത്ത ഓറഞ്ച് ഭാഗം ആണ് ഈ ഓയിൽ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. ഇതിൽ കൂടുതൽ പ്രെസെർവറ്റീവ്സ് ഒന്നും ചേർക്കുന്നില്ല.


ഓറഞ്ച് ഓയിൽ വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fayhas Kitchen and Vlogs