Orange തോൽ കൊണ്ട് കുറച്ചു കാര്യങ്ങൾ.. ഓറഞ്ച് തൊലി ഇനി കളയരുതേ.!!

ഓറഞ്ച് തൊലി ഉപയോഗിച്ച് സൗന്ദര്യവർദ്ധകവസ്തുവായി പലകാര്യങ്ങൾക്കും ഓറഞ്ച് തോൽ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതല്ലാതെ നമ്മുടെ വീടുകളിൽ മറ്റു നാലു ഗുണങ്ങൾ ഇതിനുണ്ട്. ഓറഞ്ച് തോൽ ഉപയോഗിച്ച് മെഴുകുതിരി ഉണ്ടാക്കാവുന്നതാണ്.

ഇതിനായി ഓറഞ്ചിന്റെ ഉൾഭാഗം മാറ്റി അതിലേക്ക് ഓയിൽ ഒഴിച്ച് തിരി ഉണ്ടാക്കാവുന്നതാണ്. നമ്മുടെ കബോർഡിനുള്ളിൽ ഫ്രഷ് ആയ സ്മെൽ ഉണ്ടാകുന്നതിനായി ഓറഞ്ച് ഉപയോഗിക്കാം. ഇതിനായി ഓറഞ്ചിന്റെ തോൽ എടുത്ത് ഉണ്ടാക്കിയെടുക്കുക.

ഇത് ഒരു നെറ്റിൽ ഇട്ടുവെക്കുക. ഒരു നൂലുപയോഗിച്ചു കെട്ടിയശേഷം റൂമിൽ വെച്ചാൽ നല്ല ഫ്രഷ് ആയ സ്മെൽ കിട്ടും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : info tricks