ഓറഞ്ച് തൊലിയുടെ ഇത്രയേറെ ഞെട്ടിക്കുന്ന ഉപയോഗങ്ങൾ.. ഇത്രേം നാൾ അറിയാതെ പോയല്ലോ ഈശ്വരാ..!!

വളരെ അധികം സുലഭമായതും അതുപോലെ തന്നെ എല്ലാവർക്കും ഇഷ്ടമുള്ളതുമായ ഒരു പഴവർഗ്ഗമാണ് ഓറഞ്ച്. ഏതു കാലത്തും ലാഭമായതു കൊണ്ട് തന്നെ മറ്റു പഴങ്ങളെ അപേക്ഷിച്ചു വളരെ വില കുറവിലും ലഭ്യമാണ്. കൂടുതൽ ജലാംശം അടങ്ങിട്ടുള്ളതിനാൽ ക്ഷീണത്തിനും ഉന്മേഷത്തിനും നല്ലതാണു.

ഓറഞ്ച് കഴിക്കാറുണ്ടെങ്കിലും അതിന്റെ തൊലി നമ്മൾ സാധാരണയായി കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി കളയാതെ എടുത്തു വെച്ചോളൂ.. നിങ്ങൾക്കറിയാത്ത വളരെ ഉപകാരപ്രദമായ നിരവധി ഉപയോഗങ്ങൾ ഓറഞ്ച് തൊലി കൊണ്ടുണ്ട. ഒരംഗത്തിന്റേതുപോലെ തന്നെ ധാതു ലവണങ്ങൾ എല്ലാം തന്നെ തൊലിയിലും അടങ്ങിയിരിക്കുന്നു.

തൊലിയെലാം എടുത്തശേഷം മിക്സിയുടെ ചെറിയ ജെറിലിട്ടു പൊടിച്ചെടുക്കാം. അതിലേക്കു അൽപ്പം വിനാഗിരി ഒഴിച്ച് കൊടുക്കാം. ഒരു ദിവസം ഈ മിക്സ് വെക്കാം. കിടിലൻ ഉപയോഗങ്ങൾ ഇതുപയോഗിച്ചു ചെയ്യാൻ കഴിയും. തീർച്ചയായും ഉപകാരപ്പെടും. ഒന്ന് കണ്ടു നോക്കൂ.. ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി അറിവ് പകർന്നു നൽകാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.