വലിയ വില കൊടുത്തു വാങ്ങേണ്ട, ഒറിഗാനോ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം വളരെ എളുപ്പത്തിൽ.!!

പുതിനയുടെ കുടുംബാംഗമാണ് ഒറിഗാനോ. നാവില്‍ വെള്ളമൂറുന്ന സ്വാദും സുഗന്ധവും ഇഷ്ടപ്പെടുന്ന പുതുതലമുറയുടെ ഇഷ്ടവിഭവങ്ങള്‍ക്ക് രുചിയും മണവും ഗുണവും നല്‍കാന്‍ നല്‍കാന്‍ ചേര്‍ക്കുന്ന ഇലക്കറിയാണ് ‘ഒറിഗാനോ’.

പുറത്തു നിന്നും വാങ്ങുമ്പോൾ ഒരുപാട് പൈസ കൊടുത്ത് വാങ്ങേണ്ടതായി വരും. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നമുക്ക് നമ്മുടെ വീടുകളിൽ ഒറിഗാനോ തയ്യാറാക്കാവുന്നതാണ്. ഇതിനായി നമ്മുടെ വീടുകളിൽ വളർത്തുന്ന പനിക്കൂർക്ക മതി ഒറിഗാനോ തയ്യാറാക്കാൻ.

പനിക്കൂർക്ക നല്ലതുപോലെ ഉണക്കിയശേഷം പൊടിച്ചെടുക്കുക. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Flowers kitchen by aysha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Flowers kitchen by aysha