വെറും ഒരു മൂടി വിനാഗിരി കൊണ്ടുള്ള സൂത്രം ഇനിയും അറിഞ്ഞില്ലെങ്കിൽ നഷ്ടം തന്നെ 😀👌

അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. എന്തൊക്കെയാണെന്ന് നോക്കാം.

സ്ഥിരമായുള്ള ഉപയോഗം കൊണ്ട് തന്നെ പലപ്പോഴും മിക്സി ജാറിനുള്ളിൽ നന്നായി അഴുക്കുപിടിക്കാറുണ്ട്. ഇത് പോയിക്കിട്ടാനായി അൽപ്പം മുട്ട തൊണ്ടു ഇതിലിട്ടു പൊടിച്ചെടുത്താൽ മതി. ബ്ലേഡിനുള്ളിലെ അഴുക്കെല്ലാം പോയി കിട്ടും. അതോടൊപ്പം നല്ല മൂർച്ചയും കിട്ടും. അതുപോലെ പെപ്സി,സെവൻ അപ്പ് തുടങ്ങിയവ വാങ്ങിയ കുപ്പിയിൽ മിക്കപ്പോഴും വെള്ളം നിറക്കേണ്ടി വരാറുണ്ട്. ഇങ്ങനെ വന്നാൽ അവയുടെ മണം പെട്ടെന്ന് പോയി കിട്ടാൻ എളുപ്പം ചെയ്യാവുന്ന ഒരു സൂത്രമുണ്ട്.

കൂടാതെ വെറും ഒരു മൂടി വിനാഗിരി കൊണ്ടുള്ള സൂത്രം ഇനിയും അറിഞ്ഞില്ലെങ്കിൽ നഷ്ടം തന്നെ 😀👌 എന്താണെന്ന് കണ്ടു നോക്കൂ. ഉപകാരപ്രദമായ കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മിസ് ചെയ്യാതെ സകിപ് ചെയ്യാതെ കണ്ടു നോക്കണേ.. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post