അരിപ്പൊടി ഉപയോഗിച്ച് 10 മിനുട്ട് കൊണ്ട് ഓട്ടട ഉണ്ടാക്കാം 👌👌

എന്നും ഒരേ ബ്രേക്ഫാസ്റ്റ് തന്നെ കഴിച്ചു മടുത്തോ? എന്നാൽ വളരെ എളുപ്പത്തിൽ ഒരു അടിപൊളി ചായക്കടി തയ്യാറാക്കാം. അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ ഓട്ടടയുടെ റെസിപ്പിയാണിത്. സാധാരണ പച്ചരി ഉപയോഗിച്ചാണ് ഓട്ടട തയ്യാറാക്കാറുള്ളത്.

ചില സന്ദർഭങ്ങളിൽ പച്ചരി വെള്ളത്തിലിട്ടു കുതിർക്കാൻ നമ്മൾ മറക്കാറുണ്ട്. അത്തരം സാഹചര്യത്തിൽ ഇൻസ്റ്റന്റ് ആയി വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഒരടിപൊളി ഓട്ടടയുടെ റെസിപ്പിയാണിത്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

അരിപ്പൊടി ഉപയോഗിച്ച് 10 മിനുട്ട് കൊണ്ട് ഓട്ടട ഉണ്ടാക്കാം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Journey of life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Journey of life