മുട്ട ഗ്യാസിന്റെ ഫ്‌ളൈമിൽ ഇതുപോലെ ചെയ്തു നോക്കീട്ടുണ്ടോ 😳😳 എന്തെളുപ്പം.!! ഈ അറിവുകൾ കാണാതെ പോവല്ലേ 😀👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്തൊക്കെയാണെന്ന് നോക്കാം. മൈദയും കോൺഫ്ളവറും പലപ്പോഴും തിരിച്ചറിയാൻ ബുദ്ധിമുട്ടാറുണ്ട് അല്ലെ. എന്നാൽ എളുപ്പത്തിൽ തിരിച്ചറിയാനായി ഒരു അടിപൊളി സൂത്രമുണ്ട്. അൽപ്പം നിറവ്യത്യാസം ഉണ്ടെങ്കിലും മിക്കവാറും സംശയം ആവാറുണ്ട്. ഒരു നുള്ളു പൊടി വായിലേക്കിട്ടാൽ എളുപ്പത്തിൽ അലിഞ്ഞിറങ്ങുന്നുണ്ടെങ്കിൽ അത് കോൺഫ്ളവറും അൽപ്പം ഒട്ടിപിടിക്കുന്നുണ്ടെങ്കിൽ അത് മൈദാ


പൊടിയും എന്ന് ഉറപ്പിക്കാം. ഇനി ഇങ്ങനെയൊന്നു ചെയ്തു നോക്കൂ എളുപ്പത്തിൽ തിരിച്ചറിയാവുന്നതാണ്. അതുപോലെ പുഴുങ്ങിയ മുട്ട ഒരുതവണ ഇതുപോലെ ചെയ്താൽ നല്ല റിസൾട്ട് കിട്ടും. കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.