ഇത്രേം നാൾ ഉണ്ടായിട്ടും ഈ ഒരു ഐഡിയ ആരും അറിയാതെപോയല്ലോ..😳😳 വേഗം ഇതൊന്നു കണ്ടു നോക്കിയേ 👌👌| Ottakayil Recipe Malayalam

Ottakayil Recipe Malayalam : നമ്മളെല്ലാം നാലുമണി കട്ടനൊപ്പം കഴിക്കാൻ പഴംപൊരി ഉണ്ടാക്കാറുണ്ട്. ഉണ്ടാക്കിയശേഷം ചിലപ്പോഴെങ്കിലും മാവ് ബാക്കിയാകാറുണ്ട്. മൈദയും അൽപ്പം അരിപ്പൊടിയും ചേർത്താണ് മാവ് സാധാരണ പലരുംചെയ്യാറുള്ളത്. ഇങ്ങനെ ബാക്കി വരുന്ന മാവ് ചിലപ്പോൾ വെറുതെ കളയുകയോ എണ്ണയിൽ തന്നെ വെറുതെ കോരിയൊഴിക്കുകയോ ചെയ്യാറുണ്ട്.

എന്നാൽ ഈ ബാക്കി വന്ന ഈ മാവുപയോഗിച്ച് നിങ്ങളറിയാത്ത ഇത് വരെ ചിന്തിച്ചിട്ടില്ലാത്ത ഒരു കിടിലൻ സൂത്രമുണ്ട്. ഈ മാവിലേക്ക് അൽപ്പം കടലാമാവും ഒരു നുള്ളു മഞ്ഞപ്പൊടിയും ചേർത്ത് മാവ് നല്ലവണ്ണം ലൂസ് ആക്കിയെടുക്കാം. ഇത് പഴംപൊരി ഉണ്ടാക്കിയ എണ്ണയിലേക്ക് ഓട്ടകയിൽ ഉപയോഗിച്ച കോരിയൊഴിക്കാം.

കുട്ടികളും മുതിർന്നവരും കൊതിയോടെ വാങ്ങി കഴിക്കുന്ന ഒരു അടിപൊളി റെസിപ്പി ആണ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. എളുപ്പത്തിൽ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ.. ഇഷ്ടപ്പെടും തീർച്ച.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post