എളുപ്പത്തിൽ വൃത്തിയാക്കാം നിലവിളക്ക്,ഉരുളി, ചെമ്പു പാത്രങ്ങൾ ഇങ്ങനെ ചെയ്‌താൽ മതി.!!

നമ്മുടെ വീടുകളിൽ നിലവിളക്ക് കത്തിക്കാറുണ്ട്. ഓരോ പ്രാവശ്യം കത്തിക്കുമ്പോഴും അത് അഴുക്ക് പിടിച്ചു വൃത്തികേടാകാറുണ്ട്. അതുപോലെ തന്നെ സൂക്ഷിച്ചു വെച്ച ഓട്ടുപാത്രങ്ങളും ക്ലാവ് പിടിച്ചു നിറം മങ്ങാറുണ്ട്. ഇതെല്ലം വൃത്തിയാക്കാൻ മൂന്നു സാധനങ്ങൾ മാത്രം മതി.

ഇതിനായി ആവശ്യമുള്ളത് ഉപ്പ്, മൈദ, വിനാഗിരി തുടങ്ങിയവയാണ്. മൈദയും ഉപ്പും നല്ലതുപോലെ മിക്സ് ചെയ്ത അതിലേക്ക് വിനാഗിരി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് പത്രങ്ങളിലെല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിക്കണം.

കുറച്ചുസമയത്തിനുശേഷം കഴുകിവൃത്തിയാക്കാവുന്നതാണ്. എളുപ്പത്തിൽ എങ്ങനെയാണ് ഓട്ടുപാത്രങ്ങൾ വൃത്തിയാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veena’s Curryworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Veena’s Curryworld