അടിപൊളി വെജിറ്റബൾ സ്റ്റ്യൂ ,അപ്പ്പത്തിന്റെയും ചപ്പാത്തിയുടെ കൂടെ കഴിക്കാൻ….

നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് അപ്പവും കുറുമ കറിയും.കുറുമ കറി നല്ലതാണേൽ അപ്പം തീരുന്ന വഴി അറിയില്ല.നല്ല അടിപൊളി കുറുമ കറി ഉണ്ടാക്കിയാലോ. നല്ല രുചിക്കൂട്ടുകൾ നമ്മൾ പരീക്ഷിക്കാതെ വിടാറില്ല.അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

ഇന്നത്തെ പാചകം നല്ല അടിപൊളി പാൽ കുറുമ എങ്ങനെ ഈസി ആയി വീട്ടിൽ ഉണ്ടാക്കാം എന്നതാണ്,ഇതിനു വേണ്ട ചേരുവകൾ എന്തൊക്കെ എങ്ങനെ പെട്ടന്ന് കുറുമ കറി തയ്യാറാക്കാം എന്നെല്ലാം കാണാം,അപ്പവും കുറുമകറിയും അതൊരു അടിപൊളി കോമ്പിനേഷൻ തന്നെ,

നല്ല അടിപൊളി പാൽ കുറുമ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.