പാറ്റയെ ഓടിക്കാൻ ഒരു കിടിലൻ കർപ്പൂര സ്പ്രേ…വീട്ടിലുണ്ടാകാം ഇനി കടകളിൽ നിന്ന് വാങ്ങുന്ന മാരക വിഷങ്ങൾ ഒഴിവാക്കാം

Loading...

നമ്മുടെ വീട്ടിൽ ഒളിഞ്ഞിരിക്കുന്ന പാറ്റകൾ ഒരുപാട് അപകടകാരികൾ ആണ്.പല തരത്തിലുള്ള അസുഖങ്ങൾ വരുത്താൻ പാറ്റാക്കാകും. വീട്ടമ്മമാരുടെ മുഖ്യശത്രുവാണ് പാറ്റകൾ…അതുകൊണ്ട് തന്നെ പാറ്റയെ ഇല്ലാതാക്കുക എന്നത് വീട്ടമ്മമാർക്ക് ഒരു തലവേദനയാണ്. പാത്രങ്ങളിലുംഷെൽഫുകളിലും കയറി ഇറങ്ങുന്നതിനൊപ്പം അസുഖങ്ങൾ പരത്താനും ഈ പാറ്റകൾ കാരണമാവുന്നുണ്ട്….

പാറ്റയെ തുരത്താൻ എന്നു ഒരു പാട് വഴികൾ ഉണ്ട് ഇന്ന് നിലവിൽ,എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന കീട നാശിനികൾ പോലുള്ളവ വളരെ അപകടകാരികൾ ആണ്,കുട്ടികളിൽ നിന്ന് ദൂരെ മാറ്റി വെക്കേണ്ടത് അത്യാവശ്യമാണ്.വളരെ മാരകമായ വിഷാംശങ്ങൾ നിറഞ്ഞതാണ് ഇത്തരത്തിലുള്ള കീട നാശിനികൾ.

നമുക്ക് വീട്ടിൽ തന്നെ നിർമ്മിക്കാവുന്ന ചില സൂത്രങ്ങൾ ഇതാ.പാറ്റയെയും പല്ലിയെയും ഈസി ആയി തുരത്താം.താഴെയുള്ള വീഡിയോ കാണൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
B tech MIX MEDIAചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.