പച്ചക്കറികളിലെ വിഷം കളയാൻ ഉപ്പും, മഞ്ഞൾ പൊടിയും, വിനാഗിരിയൊന്നും വേണ്ടാ ഇതുണ്ടെങ്കിൽ.100% വിഷം പോകും

ജൈവപച്ചക്കറിയെന്ന പേരില്‍ വില്‍ക്കുന്നതില്‍ പലതും വിഷം കലര്‍ന്ന വ്യാജനാണ്. വിഷമില്ലാത്ത പച്ചക്കറി വീട്ടില്‍ത്തന്നെ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ല വഴി. ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളുമെല്ലാം കീടനാശിനികളും രാസവളങ്ങളുമൊക്കെ കലർന്നതാകും.

സാധാരണ മാര്‍ക്കറ്റില്‍ കിട്ടുന്ന പച്ചക്കറികളും പഴങ്ങളും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പല വിധത്തില്‍ കഴുകിയാല്‍ മാത്രമേ പച്ചക്കറിയിലെ വിഷാംശം കുറഞ്ഞുകിട്ടൂ..

ഇങ്ങനെ അല്ലാത്തവ കിട്ടാൻ വളരെ ബുദ്ധിമുട്ടായതിനാൽത്തന്നെ ഇവ ഉപയോഗിക്കുന്നതിനു മുൻപ് അധിക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ലളിതമായ മാർഗങ്ങളിലൂടെ പച്ചക്കറികളിലെ വിഷം എങ്ങനെ നീക്കം ചെയ്യാമെന്ന് മനസിലാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.