നമ്മുടെ വീട്ടിലേക്കു വേണ്ട പച്ചക്കറികൾ നമുക്ക് തന്നെ ഉണ്ടാക്കാം എളുപ്പത്തിൽ

Loading...

എന്ന് നാം കൃഷി എന്നൊക്കെ കേൾക്കുമ്പോൾ ഒരു മലയാളിയുടെ മനസിലേക്ക് ഓടിയെത്തുക ഏക്കറ് കണക്കിന് പാടവും പുരയിടവുമൊക്കെയാകും. എന്നാൽ കാലം മാറിയത്തിനനുസരിച്ചു കേരളംപോലെ ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് നാലും അഞ്ചും സെന്റിനുള്ളിൽ ഒരു വീട് അതിനു ചുറ്റും നടക്കാൻപോലും ഇടമില്ലാതെ മതിലും വീടുകളും എന്നതായി കാര്യങ്ങൾ.

വീടുകളിലെ കൃഷി ഏറ്റവും ഫലപ്രദം ഗ്രോ ബാഗുകളാണെന്ന് കൃഷിവിദഗ്ധർ വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ, വിത്തുകളെക്കാൾ കൂടുതൽ ഗ്രോ ബാഗുകൾക്കാണ് കൂടുതൽ ആവശ്യക്കാർ. വേരു പിടിപ്പിച്ച തൈകൾ സഹിതമുള്ള ഗ്രോ ബാഗുകൾ വിതരണം ചെയ്യുന്ന പദ്ധതികൾക്കാണ് ഇന്ന് സർക്കാരും കൂടുതൽ മുൻഗണന നൽകുന്നത്.

നമുക് വേണ്ട പച്ചക്കറികൾ ഇനി മുതൽ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.കൃഷിയെക്കുറിച്ചു കൂടുതൽ അറിയാനായി താഴെ ഉള്ള വീഡിയോ കാണൂ,നിങ്ങൾ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Farm Tips with Hariചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.