പച്ചക്കറികൾ ദിവസങ്ങളോളം കേടാവാതെ സൂക്ഷിക്കാൻ ഈ സിമ്പിൾ ട്രിക്ക് ചെയ്യു.!!

ഓരോ ദിവസവും പോയി പച്ചക്കറി വാങ്ങി വരുക എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ കുറെ ദിവസത്തേക്കുള്ള പച്ചക്കറി വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് എല്ലാവരും ചെയ്യാറുള്ളത്. പ്ലാസ്റ്റിക് പാത്രങ്ങളിലാണ് മിക്കവരും പച്ചക്കറികൾ സൂക്ഷിക്കാറുള്ളത്.

അങ്ങനെ പച്ചക്കറികൾ സൂക്ഷിക്കുമ്പോൾ ഒരുപാട് സ്ഥലം പോകും. സ്ഥലം പോകാതെ പച്ചക്കറികൾ വളരെ എളുപ്പത്തിൽ കേടാകാതെ സൂക്ഷിക്കുന്നതിനുള്ള വിദ്യ പരിചയപ്പെടാം. ഉദാഹരണത്തിന് നമ്മുടെ കയ്യിൽ ബീൻസ് ഉണ്ടെങ്കിൽ അത് ആദ്യം നല്ലതുപോലെ കഴുകി വൃത്തിയാക്കുക.

വെള്ളം നനവെല്ലാം തുടച്ചുകളഞ്ഞശേഷം ഇത് അരിഞ്ഞെടുക്കുക. ഇത് ഒരു പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : E&E Kitchen