പച്ചക്കറിയുടെ തോൽ കൊണ്ട് അടിപൊളി item ഉണ്ടാക്കാം 😱😱 ഇനി പച്ചക്കറി തോൽ കളയേണ്ട.!!

നമ്മൾ വെജിറ്റബിൾസ് തൊലി കളഞ്ഞാൽ അത് കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി പച്ചക്കറി തൊലി കളയണ്ട. ചില പച്ചക്കറികളുടെ തൊലികൾ കൊണ്ട് കിടിലൻ ഐറ്റം ഉണ്ടാക്കാം. അതുപോലൊരു ഐറ്റം നമുക്ക് പരിചയപ്പെടാം.

ഇങ്ങനെ ഉണ്ടാക്കുന്നതിനായി ഉരുളക്കിഴങ്ങും കാരററ്റിന്റെയും തോൽ ആണെടുക്കുന്നത്. കാരറ്റും ഉരുളക്കിഴങ്ങും നല്ലതുപോലെ കഴുകിയശേഷം തൊലി കളഞ്ഞെടുക്കുക. നീളം ഒരുപാട് ഉണ്ടെങ്കിൽ ചെറുതായി കട്ട് ചെയ്യാവുന്നതാണ്.

പച്ചക്കറിയുടെ തോൽ കൊണ്ട് അടിപൊളി item എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : info tricks