വെറും 1 മിനിറ്റിൽ പച്ച മാങ്ങ കൊണ്ടുള്ള ഈ ട്രിക് ആരും അറിയാതെ പോകല്ലേട്ടാ 😍😍 ഗ്യാസ് പോലുംകത്തിക്കേണ്ട 👌👌

മാങ്ങാ കാലം വരവായി. മാങ്ങയും മാമ്പഴവുമൊന്നും ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല.കണ്ണിമാങ്ങാ മുതൽ നമ്മുടെ വായ്ക്ക് രുചിയേകുന്നവയാണ്. മാങ്ങാ കൊണ്ട് വ്യത്യസ്തങ്ങളായ പരീക്ഷങ്ങലോക്കെ സോഷ്യൽ മീഡിയയിൽ പ്രചാരത്തിൽ വരാറുണ്ട്. അത്തരത്തിൽ പുതുമയുള്ള ഒരു റെസിപ്പി ആണിത്.

ഇതിനായി മാങ്ങാ നല്ലവണ്ണം കഴുകിയെടുക്കുക. തൊലിയോട് കൂടി ഈ മാങ്ങാ ഗ്രേറ്റ് ചെയ്തു എടുക്കുക. ഇത് ഒട്ടും വെള്ളത്തിന്റെ ആഗോഷം ഇല്ലതിരിക്കാൻ ശ്രദ്ധിക്കണം.തയ്യാറാക്കിവെച്ചിരിക്കുന്ന മാങ്ങയിലേക്ക് പച്ചമുളക്, വേപ്പില, മുളക്പൊടി, ഇഞ്ചി പേസ്റ്റ്, കായപ്പൊടി, ഉലുവപ്പൊടി, ഉപ്പ്, വിനെഗർ തുടങ്ങിയവയെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.


കൂട്ടിച്ചേർക്കാനായി കയ്യുപയോകിക്കാതെ സ്പൂൺ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഈ മിക്സ് കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ നല്ലെണ്ണ ഉപയോഗിക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.