പടവലത്തിൽ നിറയെ കായ് പിടിക്കാൻ ഈ വളപ്രയോഗം മാത്രം മതി.!!! പടവലം കൃഷി രീതിയും പരിചരണവും ഇങ്ങനെ ചെയ്യാം.!!!

കേരളത്തില്‍ നല്ലവണ്ണം വിളയുന്ന ഒരു പച്ചക്കറി ആണ് പടവലം. വിത്ത്‌ നേരിട്ട് പാകിയാണ് കൃഷി ഇറക്കുന്നത്‌. പാകുന്നതിനു മുമ്പ് തന്നെ വെള്ളത്തിൽ മുക്കി കുതിർത്ത് നടുന്നത് നല്ലതാണ്. ഗ്രോ ബാഗിൽ ടെറസ്സിൽ വളർത്താൻ സാധിക്കുന്ന പച്ചക്കറി കൂടിയാണ്.

കഠിന മഴയൊഴികെ ഏതു കാലാവസ്ഥയും അനുയോജ്യം.നല്ല രീതിയിൽ മണ്ണൊരുക്കി കരിയിലകളും ചാണകപ്പൊടി, കടലപ്പിണ്ണാക്ക് എന്നിവ ചേർത്ത് കൊടുക്കാം. നടീൽ രീതിയും തുടർന്നുള്ള പരിചരണവും വിശധമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ ചെയ്താൽ നിങ്ങളുടെ വീട്ടുമുറ്റത്തും എളുപ്പം പടവലം വിളവെടുക്കാം. ഏൽക്കാനിടയുള്ള കീടബാധയും നിയന്ത്രണവും കൂടുതലായി വീഡിയോയിൽ നിന്നും മനസിലാക്കാം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post